കേരളത്തിൽ രോഗവ്യാപനം 7നു മുകളിലായാൽ ലോക്ഡൗൺ | Oneindia Malayalam
2021-08-28 201 Dailymotion
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണു രാത്രി കർഫ്യു....